error in cowin portal registration delayed
-
News
കോവിന്‍ പോര്‍ട്ടലില്‍ തകരാര്‍; വാക്സിന് രജിസ്ട്രേഷനില്‍ തടസം നേരിടുന്നു
തിരുവനന്തപുരം: കോവിന്‍ പോര്‍ട്ടലിലുണ്ടായ തകരാറിനെ തുടര്‍ന്നു കൊവിഡ് വാക്സിന് രജിസ്ട്രേഷന് തടസം നേരിടുന്നു. കോവിന്‍ പോര്‍ട്ടലില്‍ തകരാര്‍ പരിഹരിക്കാന്‍ നാല് ദിവസം എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.…
Read More »