Ernakulam Kottayam border closed
-
News
എറണാകുളം – കോട്ടയം ജില്ലാ അതിർത്തി അടച്ചു
എറണാകുളം-കോട്ടയം ജില്ലാ അതിർത്തി അടക്കാൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. പ്രത്യേക അനുമതിയില്ലാത്ത ആരെയും അതിർത്തി കടക്കാനോ ഇവിടേക്ക് പ്രവേശിക്കാനോ അനുവദിക്കില്ല.
Read More »