കണ്ണൂർ: മകളെ വിവാഹം ചെയ്തു കൊടുക്കാത്തത്തിലുള്ള വൈരാഗ്യത്തിൽ അച്ഛനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. കണ്ണൂർ ചൂരൽ ഹരിതീർത്ഥങ്കരയിൽ വാടകക്ക് താമസിക്കുന്ന ലോറി ഡ്രൈവറായ രാജേഷിനെതിരെയാണ് അക്രമമുണ്ടായത്. കണ്ണൂർ…