Emirates airlines postponed resume service from india
-
News
ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാന സര്‍വീസ് തുടങ്ങുന്നത് നീട്ടിവച്ച് അടുത്ത എയര്‍ലൈനും
ദുബായ്:ഇത്തിഹാദിന് പിന്നാലെ ഇന്ത്യയിൽനിന്നുള്ള യാത്രാവിമാന സർവീസ് തുടങ്ങുന്നത് നീട്ടിവച്ച് എമിറേറ്റ്സ് എയർലൈനും. ജൂലായ് 25 വരെ ഇന്ത്യയിൽനിന്ന് യാത്രാവിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ഈ മാസം…
Read More »