Ellikkal kunjumon suspended from Congress
-
News
എം.ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചു,ഇല്ലിക്കൽ കുഞ്ഞുമോനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു
ആലപ്പുഴ:നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഉന്നത നേതാവിനെതിരെ നടപടിയെടുത്ത് കെപിസിസി. കോൺഗ്രസ് നേതാവ് ഇല്ലിക്കൽ കുഞ്ഞുമോനയാണ് പാർട്ടിയിൽ നിന്നും സസ്പെൻഡ്…
Read More »