elikulam-14-ward-re-election-bjp-candidate-face-trolls-on-winning-three-votes
-
News
എലിക്കുളത്ത് ബിജെപി സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് മൂന്ന് വോട്ട്; 50 ശതമാനം വോട്ടുവര്‍ദ്ധനവെന്ന് ട്രോളന്മാര്
കോട്ടയം:എലിക്കുളം പഞ്ചായത്തിലെ 14-ാം വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്ന തെരഞ്ഞെടുപ്പില്‍ 159 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ജെയിംസ് ജീരകത്തിന്റെ വിജയം.…
Read More »