Eleven guaranteed workers injured in lightning strike in Thrissur
-
തൃശ്ശൂരിൽ ഇടിമിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു, വരന്തരപ്പിള്ളിയിൽ മിന്നലേറ്റ് പശു ചത്തു
തൃശ്ശൂർ: സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുന്നതിനിടെ ഭീഷണിയായി ഇടിമിന്നലും . തൃശ്ശൂർ മരോട്ടിച്ചാല്‍ കള്ളായിക്കുന്നില്‍ 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്കേറ്റു. തൊഴിലുറപ്പ് പണിയുടെ ഭാഗമായി…
Read More »