elephant-trainer-hit-by-scooter
-
News
വൈപ്പിനില്‍ ഉത്സവത്തിനെത്തിയ ആന പാപ്പാനെ ഇടിച്ചിട്ട് സ്കൂട്ടര്‍ യാത്രക്കാരി; വിരണ്ടോടി ആന, ഓടി രക്ഷപ്പെട്ട് നാട്ടുകാര്‍; വീഡിയോ
കൊച്ചി: വൈപ്പിന്‍ അയ്യമ്പള്ളി മഹാദേവ ക്ഷേത്രത്തിലേക്ക് പള്ളിവേട്ടയ്ക്കായി കൊണ്ടുവന്ന ആന വിരണ്ടോടിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. ആനയെ വണ്ടിയില്‍ നിന്നും ഇറക്കുന്നതിനിടെ പാപ്പാനെ സ്കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചുതോടെയാണ്…
Read More »