elephant attack temple in malappuram
-
News
മലപ്പുറത്ത് ക്ഷേത്രത്തില്‍ പൂരത്തിന് കൊണ്ടു വന്ന ആന ഇടഞ്ഞു
മലപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരാഘോഷത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിലെ ദാമോദര്‍ദാസ് എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ എട്ടരയോടെ ആനയെ കുളിപ്പിക്കുവാന്‍ കൊണ്ടുപോകുന്നതിനിടെയാണ്…
Read More »