elephant attack lady died idukki
-
News
ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു; ഭര്‍ത്താവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇടുക്കി:തമിഴ്നാട്ടിൽ പോയി മടങ്ങിയ ദമ്പതിമാർക്ക് നേരെ കാട്ടാനയുടെ ആക്രമണം. സംഭവത്തിൽ ചട്ടമൂന്നാർ സ്വദേശി വിജി (35) മരിച്ചു. ഭർത്താവ് കുമാർ കാട്ടാനയുടെ ആക്രമണത്തിൽനിന്ന് ഓടിരക്ഷപ്പെട്ടു. ഇടുക്കിയിലെ ശങ്കരപാണ്ഡ്യമേട്ടിൽ…
Read More »