elephant-ambalappuzha-vijayakrishnan-died
-
News
അമ്പലപ്പുഴ വിജയകൃഷ്ണന് ചരിഞ്ഞു; പാപ്പാന്മാര് മര്‍ദ്ദിച്ചെന്ന് ആരോപണം
ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന് അമ്പലപ്പുഴ വിജയകൃഷ്ണന് ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ആനയ്ക്ക് മികച്ച ചികിത്സയും വിശ്രമവും നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിനിടെയാണ് വിജയകൃഷ്ണന്റെ വിയോഗം.…
Read More »