electric shock from wild boar trap youth died trivandrum
-
News
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റു, തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കാട്ടുപന്നിയുടെ ശല്യംകാരണം സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയിൽ നിന്ന് ഷാേക്കേറ്റ് യുവാവ് മരിച്ചു. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണിയാണ് (35) മരിച്ചത്. പുലർച്ചെ ഒരുമണിയോടെ രണ്ടുസുഹൃത്തുക്കൾക്കൊപ്പം…
Read More »