elathur-constituency-congress-protest
-
News
എലത്തൂര്‍ മണ്ഡലം മാണി സി. കാപ്പന് വിഭാഗത്തിന് നല്‍കിയതിനെതിരെ പോസ്റ്ററുകള്‍
കോഴിക്കോട്: എലത്തൂര്‍ മണ്ഡലം മാണി സി കാപ്പന് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം. എലത്തൂര്‍ വില്‍ക്കരുതെന്നാവശ്യപ്പെട്ട് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍ പതിപ്പിച്ചു. മണ്ഡലത്തില്‍ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങാനാണ്…
Read More »