Elain Thomson sprint double in Olympics
-
News
ഒളിംപിക്സിൽ പുതുചരിത്രം,ഇരട്ട സ്വർണ്ണത്തിളക്കത്തിൽ എലെയ്ന് തോംസൺ
ടോക്കിയോ:ഒളിംപിക്സിൽ 200 മീറ്ററിലും സ്വർണം നേടി ജമൈക്കയുടെ എലെയ്ന് തോംസൺ ഹെറായ്ക്ക്. 21.53 സെക്കന്റിലാണ് എലെയ്ൻ 200 മീറ്റർ ഓടിയെത്തിയത്. ലോക റെക്കോഡ് സമയത്തിന് ശേഷം ഏറ്റവും…
Read More »