Eight students suspended for vandalising statue by cutting a cake on it
-
News
കോളേജ് സ്ഥാപകന്റെ പ്രതിമയുടെ തലയില്‍വെച്ച് കേക്ക് മുറിച്ചു; എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്
ചെന്നൈ:കോളേജ് സ്ഥാപകന്റെ പ്രതിമയുടെ തലയില്‍വെച്ച് കേക്ക് മുറിച്ച വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. എട്ട് വിദ്യാര്‍ത്ഥികളെയാണ് സസ്പെന്‍ഡ് ചെയ്തത്. കടലൂരിലെ അണ്ണാമലൈ സര്‍വകലാശാലയുടെ ഭാഗമായുള്ള രാജാ മുത്തയ്യ ഡെന്റല്‍…
Read More »