eggs-in-a-mysterious-situation-in-front-of-the-house-of-udf-candidate-ullas-kovur-in-kunnathoor
-
News
സ്ഥാനാര്‍ഥിയുടെ വീടിന് മുന്നില്‍ കൂടോത്രം! വാഴയിലയില്‍ പൊതിഞ്ഞ് നിലയില്‍ മൂന്ന് മുട്ടകള്‍
കൊല്ലം: കുന്നത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉല്ലാസ് കോവൂരിന്റെ വീടിന് മുന്നില്‍ ദുരൂഹസാഹചര്യത്തില്‍ മുട്ടകള്‍ കണ്ടെത്തി. വീട്ടുമുറ്റത്തെ കിണറിന് സമീപത്തെ പ്ലാവിന്റെ ചുവട്ടിലായി വാഴയിലയില്‍ 3 മുട്ടകള്‍ രാവിലെയാണ്…
Read More »