ED raids on Delhi minister Satyendar Jain: Rs 2.82 cr cash
-
News
1.80 കിലോഗ്രാം സ്വർണ്ണം, 2.85 കോടി രൂപ, രേഖകൾ, ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെയും ബന്ധുക്കളുടെയും വീട്ടിൽ നടത്തിയ റെയിഡിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ട് ഇ.ഡി
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെയും ബന്ധുക്കളുടെയും വീട്ടിൽ നടത്തിയ റെയിഡിൽ 2.85 കോടി രൂപ പിടികൂടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പണത്തിന്…
Read More »