Ed case passed over to tomorrow
-
News
ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് കേസ്; വാദം കേള്‍ക്കല്‍ നാളത്തേക്ക് മാറ്റി
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ക്രൈംബ്രാഞ്ച് കേസിനെതിരായ ഇ.ഡി ഹര്‍ജിയിലെ വാദം കേള്‍ക്കല്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി. അഭിഭാഷകരുടെ സൗകര്യാര്‍ത്ഥമാണ് നടപടി. അതേസമയം കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ…
Read More »