തൊടുപുഴ തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തേത്തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി ഇടുക്കി ഡി.സി.സി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി കല്ലാര്‍. ഇബ്രാഹിംകുട്ടി കല്ലാറിന്റെ…