ന്യൂഡല്‍ഹി: ഡല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം. ശക്തമായ ഭൂചലമാണ് ഇവിടെ ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായത്. നേപ്പാളില്‍ നിന്നാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമാണെന്നാണ്…