earth quake japan tsunami alert
-
News
ജപ്പാനില്‍ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ടോക്കിയോ: ജപ്പാനില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. വടക്ക്- കിഴക്കന്‍ ജപ്പാനിലെ മിയാഗി പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണ് പ്രാഥമിക…
Read More »