Earth quake idukki
-
News
ഇടുക്കിയില്‍ വീണ്ടും ഭൂചലനം ,കെട്ടിടങ്ങളുടെ ജനാല ചില്ലുകൾ പൊട്ടിയതായി റിപ്പോര്‍ട്ടുകൾ
ചെറുതോണി:ഇടുക്കിയില്‍ വീണ്ടും ഭൂചലനം.രാത്രി 8.50, 9.02 സമയങ്ങളിലാണു ഭൂചലനം ഉണ്ടായത്. ഭൂചലനം 5 സെക്കന്‍ഡ് നീണ്ടു നിന്നു. കെട്ടിടങ്ങളുടേയും മറ്റും ജനല്‍ ചില്ലകള്‍ ഭൂചലനത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടുണ്ട്.…
Read More »