E p jayarajan against Asianet news
-
News
ഏഷ്യാനെറ്റ് ന്യൂസിൻ്റേത് വ്യാജ വാർത്ത, വിശദീകരണവുമായി മന്ത്രി ഇ.പി.ജയരാജൻ
തിരുവനന്തപുരം:താനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഇന്ന് പുറത്തുവിട്ടത് വ്യാജവാർത്തയാണെന്ന് മന്ത്രി ഇ.പി.ജയരാജൻ.വാർത്താക്കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെ: പൊതു പ്രവർത്തകർക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉൾപ്പെടുന്നതും ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതുമായ വ്യാജ…
Read More »