തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിയുമായി കത്ത് ലഭിച്ചത്. പിണറായിക്കു പുറമേ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനും…