വാഹനങ്ങളോടുള്ള മമ്മൂട്ടിയുടേയും മകന് ദുല്‍ഖറിന്റേയും ഭ്രമം മലയാളിക്ക് എല്ലാം പരിചയമായ അറിവാണ്. വാഹനങ്ങളുടെ ഒരു ശേഖരം തന്നെ ഇവര്‍ക്കുണ്ട്. ഇപ്പോള്‍ കുറുപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടു ദുല്‍ഖര്‍ കാര്‍…