drunken son killed father kollam
-
News
കൊല്ലത്ത് മദ്യലഹരിയില്‍ മകന് അച്ഛനെ കുത്തിക്കൊലപ്പെടുത്തി
കൊല്ലം: മദ്യലഹരിയില്‍ മകന്റെ കുത്തേറ്റ് അച്ഛന് മരിച്ചു. കിളികൊല്ലൂര്‍ ശ്രീമംഗലത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി ചെട്ടിയാര്‍ (57) ആണ് മരിച്ചത്. സംഭവത്തില്‍ മകന് മണിക്കുട്ടന് (31)നെ കിളികൊല്ലൂര്‍ പോലീസ്…
Read More »