Drowning death two kids alappuzha
-
News
ആലപ്പുഴയിൽ ഒരു വീട്ടിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു.
ആലപ്പുഴ:ഓമനപ്പുഴയിൽ ഒരു വീട്ടിലെ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (10), അനഘ (9) എന്നിവരാണ് മരിച്ചത്. ആലപ്പുഴ ഓമനപ്പുഴ ഓടപ്പൊഴിയിൽ സഹോദരങ്ങൾ മുങ്ങി…
Read More »