Drowning death pala meenachilar
-
പാലായിൽ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പെയിന്റിംങ് തൊഴിലാളി മുങ്ങിമരിച്ചു
കോട്ടയം:പാലായിൽ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പെയിന്റിംങ് തൊഴിലാളി മുങ്ങിമരിച്ചു.കവീക്കുന്ന് ഇളംന്തോട്ടം വട്ടമറ്റത്തിൽ പരേതനായ ബേബി മാത്യുവിന്റെ മകൻ ബിബിൻ (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചിന്…
Read More »