ജീത്തു ജോസഫിന്റെ ദൃശ്യം 2 ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. ചിത്രത്തിന് പ്രതീക്ഷിക്കാത്തത്ര സ്വീകാര്യതയാണ് ലഭിച്ചത്. അതിനിടെ ദൃശ്യം മൂന്നാം ഭാഗത്തിനായുളള ആകാംക്ഷാപൂര്‍വ്വമായ കാത്തിരിപ്പിലാണ് ആരാധകര്‍. ദൃശ്യം…