ന്യൂഡൽഹി:ഡിഫൻസ് റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത കോവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതൽ രോഗികളിലേക്ക്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ് 10,000 ഡോസ് മരുന്നുകൾ…