drank poisoned water; Indian cricketer Mayank Agarwal in hospital
-
National
വിഷലിപ്തമായ വെള്ളം കുടിച്ചു; ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാള്‍ ആശുപത്രിയില്‍
അഗര്‍ത്തല: ഇന്ത്യന്‍ താരവും കര്‍ണാടക രഞ്ജി ട്രോഫി ടീം ക്യാപ്റ്റനുമായ മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയിലും വായിലും പൊള്ളലേറ്റതിനെ തുടര്‍ന്നാണ് താരത്തെ അഗര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന…
Read More »