Drama actor Rukmini Devi found dead
-
News
ആദ്യകാല നടി രുക്മിണി ദേവിയെ വാടക വീട്ടിലെ ശുചിമുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി
ആദ്യകാല നടി ചോറ്റാനിക്കര കാരക്കാട്ടുപറമ്ബില് രുക്മിണി ദേവിയെ മരിച്ചനിലയില്‍ കണ്ടെത്തി. നാടകങ്ങളിലൂടെയായിരുന്നു രുക്മിണി ദേവി ശ്രദ്ധ നേടിയത് വാടക വീട്ടിലെ ശുചിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ…
Read More »