Dragon fly bite 10 injured
-
News
കടന്നൽ ആക്രമണം; 10 ലധികം പേർക്ക് കുത്തേറ്റു;സാരമായി പരിക്കേറ്റ 2 പേർ ആശുപത്രിയിൽ
കോഴിക്കോട്: കോഴിക്കോട് കല്ലാച്ചിയിൽ കടന്നലിന്റെ ആക്രമണത്തിൽ 10 ലധികം പേർക്ക് കുത്തേറ്റു.കല്ലാച്ചി കുമ്മങ്കോട് കള്ള് ഷാപ്പ് പരിസരത്ത് ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നത്. റോഡിലൂടെ…
Read More »