Dr.sijo rajan
-
Crime
10 ലക്ഷത്തിന്റെ കാര്‍,7 ലക്ഷത്തിന്റെ ആഭരണങ്ങളും രണ്ടേക്കര്‍ ഭൂമിയും മതിയായില്ല,വനിതാ ഡോക്ടറെ പീഡിപ്പിച്ചത് 55 ലക്ഷവും പെട്രോള്‍ പമ്പിനുള്ള പണം ആവശ്യപ്പെട്ട്
തിരുവനന്തപുരം:സ്ത്രീധന പീഡമെന്ന് വനിതാ ഡോക്ടര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോടതി റിമാന്‍ഡ് ചെയ്ത യുവഡോക്ടര്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി കുടുംബം. പെണ്‍കുട്ടി ഭര്‍ത്താവിന്റെ വട്ടപ്പാറയിലുള്ള വീട്ടില്‍നിന്നും വിഴിഞ്ഞത്തുള്ള…
Read More »