നിപയെന്ന മഹാകാരിയെ കേരളം രണ്ടുവട്ടം ചൊറുത്തുതോല്‍പ്പിച്ചത് രാജ്യവും ലോകവും അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്.ആദ്യ മരണങ്ങള്‍ക്കുശേഷം നിപ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഫിസിഷ്യനായ ഡോ.അനൂപ്കുമാറിന്റെ സംശയങ്ങളിലൂടെയായിരുന്നു.നിപയെ പിടിച്ചുകെട്ടാന്‍…
Read More »