വാഷിംങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയതിനെ തുടര്‍ന്ന് കുറ്റവിചാരണ ഇന്ന് സെനറ്റില്‍ തുടങ്ങും. ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിന് കൈമാറണമോയെന്ന വോട്ടെടുപ്പിനെ…