doctors says babu's health condition is better
-
News
ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍
പാലക്കാട്: മലയിടുക്കില്‍ രണ്ടു ദിവസം കുടുങ്ങി സൈന്യം രക്ഷിച്ച ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് ഇസിജി അടക്കമുള്ള പരിശോധനകള്‍…
Read More »