doctor
-
News
ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്; ആശുപത്രി അടക്കാന്‍ നിര്‍ദ്ദേശം
ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടറടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ രണ്ട് നഴ്സുമാരും കൊവിഡ് ബാധിച്ചവരില്‍ പെടുന്നു. കഴിഞ്ഞ ദിവസം ഇവിടെ ചികിത്സയ്ക്കെത്തിയ ഗര്‍ഭിണിക്ക്…
Read More » -
Crime
ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി
കണ്ണൂര്‍: കണ്ണൂരില്‍ ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായികിനെതിരെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്.…
Read More » -
News
ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു
ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് ലോക്നായക് ജയപ്രകാശ് സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ മരിച്ചു. അനസ്തേഷ്യോളജിസ്റ്റായ അസീം ഗുപ്തയാണ് (56) ശനിയാഴ്ച രാത്രി മരിച്ചത്. സാകേതിലെ മാക്സ് സ്മാര്‍ട്ട്…
Read More » -
ഓപ്പറേഷന് പി ഹണ്ടില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ഡോക്ടറുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പരിശോധിച്ച പോലീസ് ഞെട്ടി; നിററെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിപ്പിച്ച സര്‍ക്കാര്‍ യുവ ഡോക്ടറുടെ ലാപ്ടോപ്പും മൊബൈല്‍ ഫോണും പരിശോധിച്ച പോലീസ് ഞെട്ടി. ഇടുക്കി കാമാക്ഷി…
Read More » -
Entertainment
കാരുണ്യത്തിന്റേയും കരുതലിന്റേയും മാതൃക; ചികിത്സ തേടിയെത്തിയ മറ്റൊരു രോഗിയുടെ ചികിത്സാ ചെലവ് സച്ചി ഏറ്റെടുത്തിരുന്നു
തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകത്തേയും പ്രേക്ഷകരേയും ഒരേപോലെ കണ്ണീരിലാഴ്ത്തിയ ഒന്നാണ്. വിജയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച സച്ചി കാരുണ്യത്തിന്റെയും കരുതലിന്റെയും…
Read More » -
News
നടക്കുന്നത് വ്യാജ പ്രചാരണം; സച്ചിയുടെ ശസ്ത്രക്രിയയില്‍ പിഴവുണ്ടായില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍
തൃശൂര്‍: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ശസ്ത്രക്രിയയില്‍ പിഴവുണ്ടായില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍ പ്രേംകുമാര്‍. അനസ്തേഷ്യ നല്കി ശസ്ത്രക്രിയ നടത്തി ആറു മണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതം ഉണ്ടായത്.…
Read More » -
News
അവിവാഹിതയായ സ്ത്രീ പ്രസവ വേദനയുമായി ആശുപത്രിയില്‍ എത്തിയാല്‍ ‘ആരാ കൊച്ചിന്റെ അച്ഛന്’ എന്നും ‘എങ്ങനെ ഉണ്ടായി’ എന്നൊക്കെ ചോദിക്കേണ്ട കാര്യമില്ല; ഡോക്ടറുടെ കുറിപ്പ്
അവിവാഹിതയായ സ്ത്രീ ആശുപത്രിയില്‍ പ്രസവ വേദനയുമായി എത്തിയാല്‍ എന്ത് ചെയ്യണമെന്ന് പറയുകയാണ് ഡോക്ടര്‍ വീണ ജെ എസ്. തന്റെ മുന്നില്‍ എത്തിയ ഒരു ഉദാഹരണ സഹിതമാണ് ഡോ.…
Read More » -
News
ഡോക്ടര്‍ക്ക് കൊവിഡ്; താമരശേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ താമരശേരി സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ നിരീക്ഷണത്തില്‍. ആശുപത്രിയിലെ ആറ് ജീവനക്കാരാണ് നിരീക്ഷണത്തില്‍ പോയത്. ഡോക്ടര്‍ക്ക് കര്‍ണാടകത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.…
Read More »