doctor send housemaids covid sample instead of wife
-
News
കൊവിഡ് ലക്ഷണങ്ങള്‍ ഭാര്യയ്ക്ക്,പരിശോധനയ്ക്കയച്ചത് വേലക്കാരിയുടെ സ്രവം,ഡോക്ടര്‍ക്കെതിരെ കേസെടുത്തു
ഭോപ്പാൽ : കോവിഡ് ലക്ഷണങ്ങളുള്ള ഭാര്യയുടെ സ്രവസാംപിൾ ജോലിക്കാരിയുടേതെന്ന് രേഖപ്പെടുത്തി പരിശോധനയ്ക്കയച്ച ഡോക്ടർക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സിംഗ്രോളിയിലെ സർക്കാർ ഡോക്ടർ അഭയ് രഞ്ജൻ സിങ്ങിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിംഗ്രോളിയിലെ…
Read More »