DMK government came to power in Tamilnadu
-
News
സ്റ്റാലിന് മുഖ്യമന്ത്രി; തമിഴ്നാട്ടില്‍ ഡി.എം.കെ സര്‍ക്കാര്‍ അധികാരമേറ്റു
ചെന്നൈ: തമിഴ്നാട്ടില്‍ എം.കെ. സ്റ്റാലിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ലളിതമായ ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. സ്റ്റാലിനും രണ്ടു വനിതകളും ഉള്‍പ്പെടെ…
Read More »