director vinayan against jayamohan in manjummal boys criticism
-
News
ബോധമില്ലാതെയാണോ ജയമോഹൻ ആ ബ്ലോഗ് എഴുതിയതെന്ന് സംശയമുണ്ട്: വിനയൻ
കൊച്ചി:കേരളത്തേയും മലയാള സിനിമയേയും അടച്ചാക്ഷേപിച്ചുകൊണ്ടുള്ള എഴുത്തുകാരന് ബി.ജയമോഹന്റെ പ്രസ്താവനയ്ക്കെതിരെ കൂടുതല്‍ പ്രതികരണങ്ങള്‍ ഉയരുന്നു. മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമര്‍ശങ്ങളുള്ളത്.…
Read More »