director renjith contest assembly election in kozhikkodu north
-
News
കോഴിക്കോട് നോര്‍ത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി സംവിധായകന് രഞ്ജിത്ത് മത്സരിക്കും
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന് രഞ്ജിത്ത് തന്നെ മത്സരിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നിരുന്നു. ഇപ്പോഴത്…
Read More »