Director Priyadarshan on maraykkar ott release
-
Entertainment
നൂറു ശതമാനവും തീയേറ്ററില്‍ റിലീസ് ചെയ്യണമെന്ന മോഹത്തോടെയാണ് മോഹന്‍ലാലും ഞാനും തയ്യാറെടുത്തത്, ഇപ്പോ ഞാന്‍ ആന്റണിക്കൊപ്പമാണ്… രണ്ടുമൂന്ന് കാരണങ്ങളാണ് അതിന് പിന്നിൽ; പ്രിയദർശൻ
കൊച്ചി:മരക്കാര്‍ ഉള്‍പ്പെടെ അടുത്ത അഞ്ച് സിനിമകളും ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററില്‍ തന്നെ…
Read More »