director-jude-anthony open up
-
Entertainment
‘എന്റെ അറിവില്ലായ്മ’ വിദ്യാഭ്യാസമല്ല മന്ത്രിയാകാനുള്ള മാനദണ്ഡമെന്ന് തിരിച്ചറിഞ്ഞു; എം.എം മണിക്കെതിരായ പരാമര്‍ശം തിരുത്തി ജൂഡ് ആന്റണി, നടി പാര്‍വതിയോടും മാപ്പ്
കൊച്ചി: മുന്‍ വൈദ്യുത മന്ത്രി എം.എം മണിക്കും നടി പാര്‍വതിക്കും എതിരായ പരാമര്‍ശങ്ങളില്‍ തെറ്റുപറ്റിയെന്ന് സമ്മതിച്ച് സംവിധായകന് ജൂഡ് ആന്റണി. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യം…
Read More »