കോട്ടയം: സംവിധായകന് ഭദ്രന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മാട്ടേല്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. മക്കള്‍: ഭദ്രന് മാട്ടേല്‍, റോയി മാട്ടേല്‍. മരുമക്കള്‍: ടെസ്സി ഭദ്രന്, ഡെയ്സി റോയ്.…