കോഴിക്കോട്: മതം ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞതിന് പിന്നാലെ പേര് മാറ്റി സംവിധായകനും ബിജെപി നേതാവുമായ അലി അക്ബര്‍. ‘രാമസിംഹന്’ എന്ന പേരാണ് അദ്ദേഹം പുതിയതായി സ്വീകരിച്ചത്. സംയുക്ത സേനാ…