dinosaur embryo found china
-
News
മുട്ടക്കുള്ളില്‍ വിരിയാറായ ദിനോസര്‍ ഭ്രൂണം! പഴക്കം 66 ദശലക്ഷം വര്‍ഷം
ബെയ്ജിംഗ്: മുട്ടിക്കുള്ളില് നിന്ന് വിരിയാന്‍ തയാറെടുക്കുന്ന ദിനോസര്‍ ഭ്രൂണം കണ്ടെത്തി. തെക്കന്‍ ചൈനയിലെ ഗൗന്ഷൗവിലെ ക്രിറ്റേഷ്യസ് പാറകളില്‍നിന്നാണ് 66 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഭ്രൂണം കണ്ടെത്തിയത്. ഇതുവരെ…
Read More »