dileep's phone pattern handover to court
-
News
ദിലീപിന്റെ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണ്‍ കോടതിക്ക് കൈമാറി
കൊച്ചി: ദിലീപ് ഉള്‍പ്പെട്ട വധശ്രമഗൂഡാലോചന കേസില്‍ ഫോണുകള്‍ അണ്‍ലോക്ക് ചെയ്യാനുള്ള പാറ്റേണുകള്‍ കോടതിക്ക് കൈമാറി. കോടതി നിര്‍ദേശിച്ച പ്രകാരം ദിലീപിന്റെ അഭിഭാഷകര്‍ അലൂവ മജിസ്ട്രേറ്റ് കോടതിയിലെത്തി, ഫോണുകള്‍…
Read More »