dileep-case-vips-have-close-ties-with-the-minister-balachandrakumar
-
News
വി.ഐ.പിക്ക് മന്ത്രിയുമായി അടുത്ത ബന്ധം, ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണില്‍ വിളിച്ചു: സംവിധായകന് ബാലചന്ദ്രകുമാര്‍
കൊച്ചി: ദിലീപിനെതിരായ കേസിലെ വി.ഐ.പിക്ക് മന്ത്രിയുമായി അടുത്ത ബന്ധമെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍. ദിലീപിന്റെ വീട്ടിലിരുന്ന് വി.ഐ.പി ഒരു മന്ത്രിയെ വിളിച്ചിരുന്നു. അന്വേഷണ സംഘത്തെ സ്വാധീനിക്കാനും വി.ഐ.പി ശ്രമിച്ചിരുന്നതായി…
Read More »