Dileep Bail cancellation today
-
Crime
മാപ്പുസാക്ഷിയ്ക്ക് ഭീഷണി, ദിലീപിൻ്റെ ജാമ്യം റദ്ദാകുമോ? ഇന്നറിയാം
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയ സംഭവത്തിലെ തെളിവുകൾ ഇന്ന് വിചാരണ കോടതിയിൽ ഹാജരാക്കും. ഭീഷണിപ്പെടുത്തിയവരുടെ ദൃശ്യങ്ങൾ, ഫോൺ രേഖ എന്നിവയാണ് ഹാജരാക്കുക.തെളിവുകളുടെ അടിസ്ഥാനത്തിൽ…
Read More »